KERALA BIRDS BREEDERS CONTACT LIST

KERALA BIRDS BREEDERS CONTACT LIST































അഖിൽചന്ദ്രിക AKHILCHANDRIKA

തിരുവനന്തപുരം THIRUVANANTHAPURAM

WHATSAPP CONTACT: +919446614358

FACEBOOK BUSINESS PAGE

akhilchandrikandd@gmail.com

greenaviary@gmail.com




പ്രിയ പക്ഷിസ്നേഹികളെ: പക്ഷികളുടെ കൗതുക ലോകം വാട്സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി കേരളത്തിലെ പക്ഷി സ്നേഹികളുടെ ഒരു കോൺടാക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ ഗൂഗിൾ ഫോം ലിംങ്കാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇന്ന് നമ്മുടെ ഇടയിൽ നിരവധി ആൾക്കാരാണ് പുതുതായി അലങ്കാര പക്ഷി വളർത്തലിലേക്ക് കടന്നു വരുന്നത്, എന്നാൽ അവർക്കെല്ലാം തന്നെ വിപണി കണ്ടെത്തുന്നതിനും പുതിയ പക്ഷികളെ കണ്ടെത്തി വാങ്ങുന്നതിനും കഴിയാതെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാലാണ് ഞങ്ങൾ ഇങ്ങനെ ഒരു ആശയത്തിലേക്ക് എത്തപ്പെട്ടത്. നിങ്ങൾ തരുന്ന നിങ്ങളുടെയും, പക്ഷികളുടെയും വിശദാംശം ഞങ്ങൾ “സോഷ്യൽ മീഡിയയിലൂടെ” (ബ്ലോഗ്) പരസ്യപ്പെടുത്തുകയും അതിലൂടെ മറ്റുള്ളവർക്ക് എളുപ്പത്തിൽ നിങ്ങളെ ബന്ധപ്പെടുന്നതിനും സൗഹൃദം സ്ഥാപിക്കുന്നതിനും സാധിക്കും. “ഇതൊരു നല്ല ആശയം ആണ് എന്നു തോന്നുന്നവർക്ക് ഞങ്ങളോട് സഹകരിക്കാം”. എന്ന്: അഡ്മിൻ
















🚫THIS ARTICLE DOESN'T CONTAIN ANY HARMFUL OR ILLEGAL MATTERS. THIS IS STRICTLY GOOGLE GUIDELINE FRIENDLY. THIS CONTENT IS COPYRIGHTED BY AKHILCHANDRIKA. ANY UNAUTHORIZED REPRODUCTION, REDISTRIBUTION, OR RE-UPLOAD IS STRICTLY PROHIBITED. LEGAL ACTION WILL BE TAKEN AGAINST THOSE WHO VIOLATE THE COPYRIGHT OF THE SAME🚫



Comments