പക്ഷികളുടെ കൗതുക ലോകം വാട്സ്ആപ്പ് കൂട്ടായ്മ on August 15, 2021 Get link Facebook X Pinterest Email Other Apps ഇന്ന് നമ്മുടെ ഇടയിൽ നിരവധി ആൾക്കാരാണ് പുതുതായി അലങ്കാര പക്ഷി വളർത്തലിലേക്ക് കടന്നു വരുന്നത്, എന്നാൽ അവർക്കെല്ലാം തന്നെ വിപണി കണ്ടെത്തുന്നതിനും പുതിയ പക്ഷികളെ കണ്ടെത്തി വാങ്ങുന്നതിനും കഴിയാതെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാലാണ് ഞങ്ങൾ ഇങ്ങനെ ഒരു ആശയത്തിലേക്ക് എത്തപ്പെട്ടത്. നിങ്ങൾ തരുന്ന നിങ്ങളുടെയും, പക്ഷികളുടെയും വിശദാംശം ഞങ്ങൾ “സോഷ്യൽ മീഡിയയിലൂടെ” (ബ്ലോഗ്) പരസ്യപ്പെടുത്തുകയും അതിലൂടെ മറ്റുള്ളവർക്ക് എളുപ്പത്തിൽ നിങ്ങളെ ബന്ധപ്പെടുന്നതിനും സൗഹൃദം സ്ഥാപിക്കുന്നതിനും സാധിക്കും. “ഇതൊരു നല്ല ആശയം ആണ് എന്നു തോന്നുന്നവർക്ക് ഞങ്ങളോട് സഹകരിക്കാം”. എന്ന്: അഡ്മിൻ Comments
Comments
Post a Comment