TROPICAL AUSTRALIAN FINCHES BREEDING SEED MIX COMPOSITION
ഓസ്ട്രേലിയയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ വിവിധ ഇനം ഫിഞ്ചസ് (AUSTRALIAN TROPICAL FINCHES) പക്ഷികൾക്ക് പ്രജനനകാലത്ത് അവരുടെ ശാരീരിക പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും എന്തൊക്കെ ഘടകങ്ങളാണ് ഉണങ്ങിയ ധാന്യങ്ങളിൽ നിന്നും ആവശ്യമായി വരുന്നത് എന്നതിനെ ആസ്പദമാക്കി വളരെ കൃത്യതയോടെ കൂടി തയ്യാറാക്കിയതാണ് ഈ പട്ടിക.
ANALYTICAL CONSTITUENTS: PROTEIN 12.50%, FAT CONTENT 6.00%, CRUDE FIBRE 6.50%, CRUDE ASH 3.50%, CALCIUM 0.06%, PHOSPHORUS 0.40%, LYSINE 0.26%, METHIONINE 0.30%, THREONINE 0.37%.
Comments
Post a Comment