TROPICAL AFRICAN FINCHES SEED MIX COMPOSITION
ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ വിവിധ ഇനം ഫിഞ്ചസ് (AFRICAN TROPICAL
FINCHES) വർഗ്ഗത്തിൽപ്പെട്ട പക്ഷികൾക്ക് സാധാരണ വളർച്ചയ്ക്കും, പ്രജനനത്തിനും എന്തൊക്കെ ഘടകങ്ങളാണ് ഉണങ്ങിയ ധാന്യങ്ങളിൽ നിന്നും ആവശ്യമായി വരുന്നത് എന്നതിനെ ആസ്പദമാക്കി വളരെ കൃത്യതയോടെ കൂടി തയ്യാറാക്കിയതാണ് ഈ പട്ടിക.
ANALYTICAL CONSTITUENTS: PROTEIN
13%, FAT CONTENT 6.50%, CRUDE FIBER 8%, CRUDE ASH 6.50%, CALCIUM 0.90%,
PHOSPHORUS 0.40%, LYSINE 0.40%, METHIONINE 0.35%, THREONINE 0.40%.
തിരുവനന്തപുരം THIRUVANANTHAPURAM
WhatsAppContact:
+919446614358
Comments
Post a Comment