GOULDIAN FINCH BREEDING SEEDS MIXTURE COMPOSITION

GOULDIAN FINCH BREEDING SEEDS MIXTURE COMPOSITION

കൂടുകളിൽ അടച്ചു വളർത്തുന്ന ഗോൾഡൻ ഫിഞ്ചസ് (GOULDIAN FINCH) പക്ഷികൾക്ക് പ്രജനനകാലത്ത് അവരുടെ ശാരീരിക പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും എന്തൊക്കെ ഘടകങ്ങളാണ് ഉണങ്ങിയ ധാന്യങ്ങളിൽ നിന്നും ആവശ്യമായി വരുന്നത് എന്നതിനെ ആസ്പദമാക്കി വളരെ കൃത്യതയോടെ കൂടി തയ്യാറാക്കിയതാണ് ഈ പട്ടിക.

ANALYTICAL CONSTITUENTS: PROTEIN 18.50%, FAT CONTENT 22.00%, CRUDE FIBRE 9.00%, CRUDE ASH 4.50%, CALCIUM 0.30%, PHOSPHORUS 0.50%, LYSINE 0.69%, METHIONINE 0.34%, THREONINE 0.60%.









ഇ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു വിവരങ്ങൾ എൻറെ ചെറിയ അറിവിൽ നിന്നാണ്. ഇതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് കമൻറ് ബോക്സിൽ രേഖപ്പെടുത്തണം. അതോടൊപ്പം ഇ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറക്കാതെ നിങ്ങളുടെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്ത് മറ്റുള്ളവർക്ക് കൂടി അറിവ് പകർന്നു നൽകുക. അഖിൽചന്ദ്രിക, തിരുവനന്തപുരം, നെടുമങ്ങാട്, +919446614358. നന്ദി.

 




Comments