CANARY FINCH BREEDING SEEDS MIXTURE COMPOSITION
കൂടുകളിൽ അടച്ചു വളർത്തുന്ന കാനറി ഫിഞ്ചസ് (CANARY FINCH) പക്ഷികൾക്ക് പ്രജനനകാലത്ത്
അവരുടെ ശാരീരിക പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും എന്തൊക്കെ ഘടകങ്ങളാണ് ഉണങ്ങിയ
ധാന്യങ്ങളിൽ നിന്നും ആവശ്യമായി വരുന്നത് എന്നതിനെ ആസ്പദമാക്കി വളരെ കൃത്യതയോടെ
കൂടി തയ്യാറാക്കിയതാണ് ഈ പട്ടിക.
ANALYTICAL CONSTITUENTS: PROTEIN
12.50%, FAT CONTENT 6.00%, CRUDE FIBER 6.50%, CRUDE ASH 3.50%, CALCIUM 0.06%,
PHOSPHORUS 0.40%, LYSINE 0.26%, METHIONINE 0.30%, THREONINE 0.37%.
Comments
Post a Comment