GOULDIAN FINCH SEEDS MIXTURE COMPOSITION
കൂടുകളിൽ അടച്ചു വളർത്തുന്ന ഗോൾഡൻ ഫിഞ്ചസ് (GOULDIAN FINCH) പക്ഷികൾക്ക് അവരുടെ ശാരീരിക പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും എന്തൊക്കെ ഘടകങ്ങളാണ് ഉണങ്ങിയ ധാന്യങ്ങളിൽ നിന്നും ആവശ്യമായി വരുന്നത് എന്നതിനെ ആസ്പദമാക്കി വളരെ കൃത്യതയോടെ കൂടി തയ്യാറാക്കിയതാണ് ഈ പട്ടിക.
ANALYTICAL CONSTITUENTS: PROTEIN 18%, FAT CONTENT 19.50%, CRUDE FIBER 7.50%, CRUDE ASH 4.50%, CALCIUM 0.22%, PHOSPHORUS 0.50%, LYSINE 0.64%, METHIONINE 0.33%, THREONINE 0.58%.
Comments
Post a Comment