BUDGERIGAR SEED MIX COMPOSITION
BUDGERIGAR
BREEDING SEED MIX COMPOSITION
കൂടുകളിൽ അടച്ചു വളർത്തുന്ന ബഡ്ജറെഗാർ (BUDGERIGAR) പക്ഷികൾക്ക് പ്രജനനകാലത്ത് അവരുടെ ശാരീരിക പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും എന്തൊക്കെ ഘടകങ്ങളാണ് ഉണങ്ങിയ ധാന്യങ്ങളിൽ നിന്നും ആവശ്യമായി വരുന്നത് എന്നതിനെ ആസ്പദമാക്കി വളരെ കൃത്യതയോടെ കൂടി തയ്യാറാക്കിയതാണ് ഈ പട്ടിക.
ANALYTICAL CONSTITUENTS: PROTEIN 14.50%, FAT CONTENT 5.50%, CRUDE FIBER 5.50%, CRUDE ASH 4.00%, CALCIUM 0.05%, PHOSPHORUS 0.40%, LYSINE 0.32%, METHIONINE 0.29%, THREONINE 0.38%.
SHOW
BUDGIES CONDITIONING SEED MIX COMPOSITION
കൂടുകളിൽ അടച്ചു വളർത്തുന്ന ഷോ ബഡ്ജിസ് (SHOW BUDGIES) പക്ഷികൾക്ക് അവരുടെ ശാരീരിക പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും എന്തൊക്കെ ഘടകങ്ങളാണ് ഉണങ്ങിയ ധാന്യങ്ങളിൽ നിന്നും ആവശ്യമായി വരുന്നത് എന്നതിനെ ആസ്പദമാക്കി വളരെ കൃത്യതയോടെ കൂടി തയ്യാറാക്കിയതാണ് ഈ പട്ടിക.
ANALYTICAL CONSTITUENTS: Protein 13.50%, Fat content 9.00%, crude fibre 5.50%, crude ash 3.50%,
calcium 0.08%, phosphorus 0.30%, lysine 0.40%, methionine 0.30%, threonine
0.44%.
SHOW BUDGIES BREEDING SEED MIX COMPOSITION
കൂടുകളിൽ അടച്ചു
വളർത്തുന്ന ഷോ ബഡ്ജിസ് (SHOW BUDGIES) പക്ഷികൾക്ക് പ്രജനനകാലത്ത് അവരുടെ ശാരീരിക
പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും എന്തൊക്കെ ഘടകങ്ങളാണ് ഉണങ്ങിയ ധാന്യങ്ങളിൽ
നിന്നും ആവശ്യമായി വരുന്നത് എന്നതിനെ ആസ്പദമാക്കി വളരെ കൃത്യതയോടെ കൂടി
തയ്യാറാക്കിയതാണ് ഈ പട്ടിക.
ANALYTICAL CONSTITUENTS: Protein 14.50%, fat content 5.50%, crude fibre 5.50%,
crude ash 4.00%, calcium 0.05%, phosphorus 0.40%, lysine 0.32%, methionine
0.29%, threonine 0.38%.
Comments
Post a Comment