എല്ലാപേർക്കും സ്വാഗതം.
ഇത് ഒരു താൽക്കാലിക
ഗ്രൂപ്പാണ് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
നിങ്ങളുടെ ഒരു ഫോട്ടോ, പൂർണമായ പേര്, സ്ഥലം, ഫോൺ നമ്പർ ഒരു തിരിച്ചറിയൽ രേഖയുടെ ഫോട്ടോ (ആധാർ പോലുള്ള അതീവ സുരക്ഷിതമായ രേഖകൾ
ആവശ്യമില്ല), എന്നിവ https://api.whatsapp.com/send എന്ന ലിങ്കിലേക്ക് വാട്സ്ആപ്പ് ചെയ്യുക. ശേഷം നിങ്ങളെ ഗുണഫോക്താക്കളുടെ
ഗ്രൂപ്പിലേക്ക് ചേർക്കുന്നതും ഈ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കുന്നതുമായിരിക്കും. എന്തെങ്കിലും സഹായാവശ്യമോ അഭിപ്രായമോ
ഉണ്ടെങ്കിൽ അഡ്മിൻമാരെ വാട്സ്ആപ്പ് മെസ്സേജിലൂടെ അറിയിക്കുക. മറ്റുള്ളവർക്ക് അവസരം നൽകുന്നതിലേക്ക് 5 ദിവസത്തിനുള്ളിൽ ഈ വിവരങ്ങൾ നൽകാത്തവരേ ഈ ഗ്രൂപ്പിൽ നിന്നും മാറ്റുന്നതാണ്.
Comments
Post a Comment