സെക്സ് ലിങ്ക് റീസെസ്സിവ് മ്യൂട്ടേഷൻ. (SEX-LINKED RECESSIVE MUTATION)
പക്ഷികളിൽ ആൺ പക്ഷികളിൽ എക്സ് എക്സ് ക്രോമസോമും (XX CHROMOSOME). പെൺ പക്ഷികളിൽ എക്സ് വൈ ക്രോമസോമും ( XY CHROMOSOME) ആണ് ലിംഗോത്തര ക്രോമസോം (SEX CHROMOSOME) ആയി ഉള്ളത് (ശാസ്ത്രീയമായി പക്ഷികളുടെ ശരീരത്തിലെ ലിംഗോത്തര ക്രോമസോമുകളെ ZZ-MALE, ZW-FEMALE എന്നാണ് പറയുന്നത്). ഇതിൽ സവിശേഷതകളെ നിയന്ത്രിക്കുന്ന ജീനുകൾ ലിംഗോത്തര ക്രോമസോമിൽ ആണ് സ്ഥിതി ചെയ്യുന്നതെങ്കിൽ അതിനെ ലിംഗോത്തര ഗുപ്തഗുണമുള്ള ഉൾപരിവർത്തനം (സെക്സി ലിങ്ക് മ്യൂട്ടേഷൻ, SEX-LINKED RECESSIVE MUTATION) എന്ന് പറയുന്നു. ഇതുകൂടാതെ എക്സ് ക്രോമസോമിന് മാത്രമേ ലിഗേതര സവിശേഷതകളെ നിയന്ത്രിക്കുന്ന ജീനുകളെ വഹിക്കാൻ കഴിവ് ഉള്ളൂ.
ഉദാഹരണം:
ആഫ്രിക്കൻ വർണ്ണ പക്ഷികളുടെ അടിസ്ഥാന ജനിതക ശാസ്ത്രം. BASIC GENETIC SCIENCE OF AFRICAN LOVE BIRDഉദാഹരണം:
ഒപ്പലയൻ.
പാലി.
പാല്ലിട്.
സിന്നമൻ.
സെക്സ്-ലിങ്ക്ഡ് ഇനോ.
സെക്സ്-ലിങ്ക്ഡ് ഇനോ.
Akhilchandrika
thank you
Comments
Post a Comment