₹200 രൂപ നിരക്കിൽ പക്ഷികളുടെ ഡി.എൻ.എ ടെസ്റ്റ്.



പക്ഷികളുടെ കൗതുകലോകം വാട്സ്ആപ്പ് ഗ്രൂപ്പും, ഇന്ത്യയിലെ തന്നെ വിശ്വസനീയമായ പ്രമുഖ ഡി.എൻ.എ ടെസ്റ്റിംഗ് ലാബായ എവിജിയനുമായി ചേർന്ന് എല്ലാ ഗ്രൂപ്പ് മെമ്പേഴ്സിനും, നമ്മുടെ ഗ്രൂപ്പ് നോടൊപ്പം സഹകരിക്കുന്ന മറ്റ് അംഗങ്ങൾക്കും. 200 രൂപ നിരക്കിൽ ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിനുള്ള അവസരമൊരുക്കുന്നു. ഇത് എല്ലാ ഗ്രൂപ്പ് മെമ്പേഴ്സ് പരമാവധി പ്രയോജനപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പ് അഡ്മിനെ ബന്ധപ്പെടുക.





©പക്ഷികളുടെ കൗതുകലോകം വാട്സ്ആപ്പ് ഗ്രൂപ്പ് ടീം.



എല്ലാപേർക്കും സ്വാഗതം🙏 ഇത് ഒരു താൽക്കാലിക ഗ്രൂപ്പാണ് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ പേര്, ഫോൺ നമ്പർ ഒരു തിരിച്ചറിയൽ രേഖയുടെ ഫോട്ടോ (ആധാർ പോലുള്ള അതീവ സുരക്ഷിതമായ രേഖകൾ ആവശ്യമില്ല), നിങ്ങളുടെ ഒരു ഫോട്ടോ എന്നിവ +97455883417 എന്ന നമ്പറിൽ WhatsApp ചെയ്യുക. ശേഷം നിങ്ങളെ ഗുണഫോക്താക്കളുടെ ഗ്രൂപ്പിലേക്ക് ചേർക്കുന്നതും ഈ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കുന്നതുമായിരിക്കും. എന്തെങ്കിലും സഹായാവശ്യമോ അഭിപ്രായമോ ഉണ്ടെങ്കിൽ അഡ്മിൻമാരെ വാട്സാപ്പിൽ മെസ്സേജ് അയക്കുക.മറ്റുള്ളവർക്ക് അവസരം നൽകുന്നതിലേക്ക് 5 ദിവസത്തിനുള്ളിൽ ഈ വിവരങ്ങൾ നൽകാത്തവരേ ഈ ഗ്രൂപ്പിൽ നിന്നും മാറ്റുന്നതാണ്

Comments