കോക്കറ്റുയിഡേ (CACATUIDAE) കുടുംബത്തിൽ പ്സിറ്റാസിഡേ (PSITTACIDAE)ജനുസ്സിൽ പെട്ട കോക്കറ്റൂ (COCKATOO) പക്ഷികൾ കൂടുതലായും ഓസ്ട്രേലിയയിലാണ്
(AUSTRALIA) കണ്ടുവരുന്നതെങ്കിലും. ഇന്തോനേഷ്യ (INDONESIA), ന്യൂ ഗ്വിനിയ (NEW GUINEA), ഫിലിപ്പൈൻസ് (PHILIPPINES), സോളമൻ ദ്വീപ് (SOLOMON ISLANDS) എന്നീ രാജ്യങ്ങളിലെ വിവിധ
പ്രദേശങ്ങളിൽ ഇന്ന് ഇവർ നിലവിലുണ്ട്. കൂടുകളിൽ അടച്ചു വളർത്തുന്ന കോക്കറ്റൂ (COCKATOO) പക്ഷികൾക്ക് അവരുടെ ശരീര
വളർച്ചയ്ക്ക് എന്തൊക്കെ ഘടകങ്ങളാണ് ഉണങ്ങിയ ധാന്യങ്ങളിൽ നിന്നും ആവശ്യമായി
വരുന്നത് എന്നതിനെ ആസ്പദമാക്കി വളരെ കൃത്യതയോടെ കൂടി തയ്യാറാക്കിയതാണ് ഈ പട്ടിക.
ANALYTICAL
CONSTITUENTS: Protein
13%, fat content 9%, crude fiber 10%, crude ash 5%, calcium 0,9%, phosphorus
0.4%, lysine 0.40%, methionine 0.30%, threonine 0.35%.
Comments
Post a Comment