പുന്നറ്റ് സ്ക്വയർ PUNNETT SQUARE.
ജീവജാലങ്ങളുടെ ജനിതക ഘടകങ്ങൾ (GENETICS COMPONENTS) നോക്കി പ്രത്യുല്പാദന സമയത്ത്
ജനിതകപരമായി കൈമാറുന്ന മാതൃ അലീലുകളുടെയും
(ALLELE), പിതൃ അലീലുകളുടെയും (ALLELE) സാധ്യമായ എല്ലാ
സംയോജനങ്ങളെയും (COMBINATIONS) കാണിക്കുന്നതിനുള്ള
ലളിതവും വസ്‌തുചിത്രപരമായ (GRAPHICALLY) രീതിയിൽ
അവയുടെ സാധ്യത
കൃത്യമായി മനസ്സിലാക്കുന്നതിനുവേണ്ടി തയ്യാറാക്കുന്ന രൂപരേഖയാണ് (DIAGRAM) പുന്നറ്റ് സ്ക്വയർ (PUNNETT SQUARE). സാധാരണയായി ജനിറ്റിക്സ് ഉപദേഷ്ടാക്കൾ (GENETICS
COUNSELORS) പുന്നറ്റ് സ്ക്വയർ ഉപയോഗിച്ചാണ് ജീവജാലങ്ങളുടെ പാരമ്പര്യ സ്വഭാവസവിശേഷതകൾ
എളുപ്പത്തിൽ കണ്ടെത്തുന്നത്.
Comments
Post a Comment