അഗപ്പൂർണിസ് പക്ഷികളുടെ ജീൻ മ്യൂട്ടേഷൻ പട്ടിക.



  1. ഗ്രീൻ.                  പ്യുവർ വൈൽഡ് മ്യൂട്ടേഷൻ.
  2. അക്വാ.                   ഓട്ടോസോമൽ റീസെസ്സിവ് മ്യൂട്ടേഷൻ.
  3. എൻ.എസ്.എൽ ഇനോ.   ഓട്ടോസോമൽ റീസെസ്സിവ് മ്യൂട്ടേഷൻ.
  4. ഓറഞ്ച് ഫേസ്.           ഓട്ടോസോമൽ റീസെസ്സിവ് മ്യൂട്ടേഷൻ.
  5. ടർക്കോയിസ്.             ഓട്ടോസോമൽ റീസെസ്സിവ് മ്യൂട്ടേഷൻ.
  6. ഡൺ ഫാലോ.            ഓട്ടോസോമൽ റീസെസ്സിവ് മ്യൂട്ടേഷൻ.
  7. ഡാർക്ക് ഐ ക്ലിയർ.     ഓട്ടോസോമൽ റീസെസ്സിവ് മ്യൂട്ടേഷൻ.
  8. ഡി എം ജാഡ.                             ഓട്ടോസോമൽ റീസെസ്സിവ് മ്യൂട്ടേഷൻ.
  9. ഡൈല്യൂട്ട്.                ഓട്ടോസോമൽ റീസെസ്സിവ് മ്യൂട്ടേഷൻ.
  10. പാസ്റ്റൽ.                  ഓട്ടോസോമൽ റീസെസ്സിവ് മ്യൂട്ടേഷൻ.
  11. പേൾ ഫാലോ.            ഓട്ടോസോമൽ റീസെസ്സിവ് മ്യൂട്ടേഷൻ.
  12. ബ്രൗൺ ഫാലോ.          ഓട്ടോസോമൽ റീസെസ്സിവ് മ്യൂട്ടേഷൻ.
  13. ബ്ലൂ.                      ഓട്ടോസോമൽ റീസെസ്സിവ് മ്യൂട്ടേഷൻ.
  14. മാർബിൾ.                ഓട്ടോസോമൽ റീസെസ്സിവ് മ്യൂട്ടേഷൻ.
  15. റീസെസ്സിവ് പൈയ്ഡ്.    ഓട്ടോസോമൽ റീസെസ്സിവ് മ്യൂട്ടേഷൻ.
  16. ഒപ്പലയൻ.                സെക്സ്-ലിങ്ക്ഡ് റീസെസ്സിവ് മ്യൂട്ടേഷൻ.
  17. പാലി.                    സെക്സ്-ലിങ്ക്ഡ് റീസെസ്സിവ് മ്യൂട്ടേഷൻ.
  18. പാല്ലിട്.                   സെക്സ്-ലിങ്ക്ഡ് റീസെസ്സിവ് മ്യൂട്ടേഷൻ.
  19. സിന്നമൻ.                 സെക്സ്-ലിങ്ക്ഡ് റീസെസ്സിവ്  മ്യൂട്ടേഷൻ.
  20. സെക്സ്-ലിങ്ക്ഡ് ഇനോ.   സെക്സ്-ലിങ്ക്ഡ് റീസെസ്സിവ് മ്യൂട്ടേഷൻ.
  21. സ്ലേറ്റി.                                                ഓട്ടോസോമൽ ഡോമനന്റ് മ്യൂട്ടേഷൻ.
  22. ഡോമനന്റ് എഡ്ജ്.       ഓട്ടോസോമൽ ഡോമനന്റ് മ്യൂട്ടേഷൻ.
  23. ഡോമനന്റ് പൈയ്ഡ്.     ഓട്ടോസോമൽ ഡോമനന്റ് മ്യൂട്ടേഷൻ.
  24. ഡാർക്ക് ഫാക്ടർ.         ഇൻകംപ്ലീറ്റ്ട് ഡോമനന്റ് മ്യൂട്ടേഷൻ.
  25. പേൾ ഹെഡ്.             ഇൻകംപ്ലീറ്റ്ട് ഡോമനന്റ് മ്യൂട്ടേഷൻ.
  26. മിസ്ട്രി.                  ഇൻകംപ്ലീറ്റ്ട് ഡോമനന്റ് മ്യൂട്ടേഷൻ.
  27. യൂവിങ്.                                            ഇൻകംപ്ലീറ്റ്ട് ഡോമനന്റ് മ്യൂട്ടേഷൻ.
  28. വയലറ്റ്.                 ഇൻകംപ്ലീറ്റ്ട് ഡോമനന്റ് മ്യൂട്ടേഷൻ
  29. മോട്ടി.                   ഓട്ടോസോമൽ മൾട്ടിഫാക്ടോറിയൽ മ്യൂട്ടേഷൻ.
  30. ക്രെസ്റ്റഡ്.                ഓട്ടോസോമൽ മൾട്ടിഫാക്ടോറിയൽ ഡോമനന്റ്.



ഇ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു വിവരങ്ങൾ എൻറെ ചെറിയ അറിവിൽ നിന്നാണ്. ഇതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് കമൻറ് ബോക്സിൽ രേഖപ്പെടുത്തണം. അതോടൊപ്പം ഇ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറക്കാതെ നിങ്ങളുടെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്ത് മറ്റുള്ളവർക്ക് കൂടി അറിവ് പകർന്നു നൽകുക. അഖിൽചന്ദ്രിക, തിരുവനന്തപുരം, നെടുമങ്ങാട്, +919446614358. നന്ദി.

Comments

  1. ഈ 30 എണ്ണം വിവരിച്ച കൂit will be good if you can attach the photos of the 30 birds you have explained above. For beginners it will be of great help

    ReplyDelete
  2. പരിഗണനയിലുണ്ട്. വരുംദിവസങ്ങളിൽ പ്രതീക്ഷിക്കാം.
    ബേസിക് ആയിട്ടുള്ള മ്യൂട്ടേഷൻറെ വിവരങ്ങൾ ഈ ലിങ്കിൽ ഉണ്ട് https://akhilchandrika.blogspot.com/2019/03/agapornis-african-lovebirds.html?spref=pi

    ReplyDelete

Post a Comment