ആഫ്രിക്കൻ ചാര തത്ത, AFRICAN GREY PARROT.

ആഫ്രിക്കൻ ചാര തത്ത, AFRICAN GREY PARROT.
സാധാരണ പേര്:        കോംഗോ ആഫ്രിക്കൻ ചാര തത്ത (CONGO AFRICAN GREY PARROT)
ശാസ്ത്രീയ നാമം:       സിറ്റാകുളാ എറിത്രാകസ് (PSITTACUS ERITHACUS)
ഉത്ഭവം:               ആഫ്രിക്ക.
ശരീരവലിപ്പം:          33 സെൻറീമീറ്റർ (13 ഇഞ്ച്).
ചിറകുകളുടെ വലുപ്പം:  46 മുതൽ 52 സെൻറീമീറ്റർ വരെ (18 മുതൽ 20 ഇഞ്ച്).
ശരീരഭാരം:             400 മുതൽ 407-ഗ്രാം.
ഉപജാതി:               ടിംനേഹ് ആഫ്രിക്കൻ ചാര തത്ത (TIMNEH AFRICAN GREY PARROT)
ശാസ്ത്രീയ നാമം:        സിറ്റാകുളാ ടിംനെഹ് (PSITTACUS TIMNEH)
ശരീരവലിപ്പം:           28 മുതൽ 33 സെൻറീമീറ്റർ (11 മുതൽ 13 ഇഞ്ച്).
ചിറകുകളുടെ വലുപ്പം:   43 മുതൽ 51 സെൻറീമീറ്റർ വരെ (17 മുതൽ 19.5 ഇഞ്ച്).
ശരീരഭാരം:              275 മുതൽ 375-ഗ്രാം.
ശബ്ദ തലം:              അനുകരണത്തിൽ വളരെ മികച്ചത്.
ലൈംഗികത:             ഡി.എൻ.സർജിക്കൽ ലിംഗ പരിശോധന.
പായപൂര്ത്തി:           മൂന്നു വർഷം.
പ്രത്യുൽപാദന പക്വത:    അഞ്ചു മുതൽ ആറു വർഷം.
പ്രജനനകാലം:            ജൂലൈ മുതൽ ജനുവരി (വനങ്ങളിൽ).
പ്രജനനം:                വർഷത്തിൽ ഒരു പ്രാവശ്യം (വനങ്ങളിൽ).
ശരാശരി മുട്ടകൾ:       മുതൽ 5 വെള്ള മുട്ടകൾ.
മുട്ടകൾ വിരിയാനെടുക്കുന്ന സമയം:   28 മുതൽ 30 ദിവസം.
റിങ്സ് വലിപ്പം:       കോംഗോ ആഫ്രിക്കൻ ചാര തത്ത 11 മില്ലീമീറ്റർ.
                      ടിംനേഹ് ആഫ്രിക്കൻ ചാര തത്ത 9.5 മില്ലീമീറ്റർ.
മാതാപിതാക്കൾ ആഹാരം നൽകുന്ന കാലം:  12 ആഴ്ച.
ശരാശരി ആയുസ്സ്:     45 മുതൽ 65 വർഷം (വനങ്ങളിൽ).
ഇടപെടല്:            വളരെ ബുദ്ധിപൂർവ്വം.
കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം



.

Comments